19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

Malayalam

ഫലസ്തീന്‍ പതാകയുടെ നിറമുള്ള വസ്ത്രം ധരിച്ചതിന് ഡച്ച് എം.പിയോട് പുറത്തുപോകാന്‍ സ്പീക്കര്‍; പിന്നാലെ തണ്ണിമത്തന്‍ നിറത്തിലുള്ള വസ്ത്രമിട്ട് റീഎന്‍ട്രി

ആംസ്റ്റര്‍ഡാം: ഫലസ്തീന്‍ പതാകയുമായി സാദൃശ്യമുള്ള വസ്ത്രം ധരിച്ച് ഡച്ച് പാര്‍ലമെന്റിലെത്തി എം.പി എസ്തര്‍ ഔവെഹാന്‍ഡ്. വ്യാഴാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലേക്കാണ് എസ്തര്‍ ഫലസ്തീന്‍ പതാകയിലെ നിറങ്ങളുള്ള ഷര്‍ട്ട് ധരിച്ചെത്തിയത്. പാര്‍ട്ടി ഫോര്‍ ദി...

‘അയ്യപ്പന്‍ ധര്‍മത്തിന്റെ സംരക്ഷകന്‍’; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് യോഗി ആദിത്യനാഥ്

ലഖ്നൗ: കേരള സര്‍ക്കാരിന്റെ പിന്തുണയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിന്തുണ. സമ്മേളനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി യു.പി മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചു. സംസ്ഥാന...

രാഹുലിനെതിരായ തീരുമാനം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സ്വീകരിച്ചത്: കെ.പി.സി.സി അംഗം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കൾക്കുണ്ടായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിനിര്‍ത്തിയതെന്ന് കെ.പി.സി.സി അംഗം അഡ്വ. ജെ.എസ്. അഖില്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും രാജ്യസഭാംഗവുമായ ജെബി...

അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്. 59 വയസ്സായിരുന്നു റഹീമിന്. ഇന്നലെയാണ് റഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്...

യു.എസ് വിസ നിഷേധിച്ച ഫലസ്തീന്‍ പ്രസിഡന്റ് വീഡിയോയിലൂടെ ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കും; പിന്തുണച്ച് 145 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് ഐക്യരാഷ്ട്ര സഭയുടെ ഉന്നതയോഗത്തെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യാന്‍ അനുമതി. അടുത്തയാഴ്ച ഐക്യരാഷ്ട്രസഭയില്‍ നടക്കുന്ന ലോകനേതാക്കളുടെ യോഗത്തിലാണ് വിഡിയോ വഴി ഫലസ്തീന്‍ പ്രസിഡന്റ് സംസാരിക്കുക. വെള്ളിയാഴ്ച യു.എന്‍...