20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

Malayalam

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കും; യു.എസ് വേണ്ടത്ര വിജയിച്ചില്ല: ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ സംഘര്‍ഷം ഏറെക്കുറെ അവസാനിച്ചുവെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, യു.എസിന് വേണ്ടത്ര വിജയിക്കാനായിട്ടില്ലെന്നും ആത്യന്തികമായ വിജയമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും...

ദല്‍ഹി കലാപക്കേസ്; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ന്യൂദല്‍ഹി: ദല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 30 വരെയാണ് ജാമ്യത്തിന്റെ കാലാവധി. മാര്‍ച്ച് 25നാണ് ഷര്‍ജീലിന്റെ...

നേപ്പാള്‍ തെരഞ്ഞെടുപ്പ്; ആര്‍.എസ്.പി ചെയര്‍മാനും ബാലേന്ദ്ര ഷായുമായും സംസാരിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: നേപ്പാള്‍ പൊതുതെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ ആര്‍.എസ്.പി (രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി) ചെയര്‍മാന്‍ റാബി ലാമിച്ചാനെയും ബാലേന്ദ്ര ഷായുമായും ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം കൈവരിച്ച...

ഹോളി ആശംസിച്ചു; യു.പിയില്‍ ദളിത് യുവാവിനെ കുത്തിക്കൊന്ന് ബ്രാഹ്‌മണ കുടുംബം

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബ്രാഹ്‌മണ കുടുംബം. ഉയര്‍ന്ന ജാതിക്കാരായ കുടുംബത്തിന് ഹോളി ആശംസിച്ചതില്‍ പ്രകോപിതരായാണ് കൊലപാതകമെന്നാണ് വിവരം. മാര്‍ച്ച് നാലിന് യു.പിയിലെ ദുബഗ്ഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. 22കാരനായ സൂരജ്...

‘ചേട്ടന്‍ തിരുവനന്തപുരത്തെത്തി’ സഞ്ജു സാംസണെ ഔദ്യോഗികമായി സ്വീകരിച്ച് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ടി-20 ലോകകപ്പ് നേടിയതിന് പിന്നാലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് വന്‍ സ്വീകരണം. മന്ത്രി വി. ശിവന്‍കുട്ടി സഞ്ജു സാംസണെ ഔദ്യോഗികമായി സ്വീകരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയാണ് മന്ത്രി...