18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

Malayalam

പ്രകോപനമില്ലാതെ അക്രമിച്ചുവെന്ന പാക് പ്രധാനമന്ത്രിയുടെ പരാമർശം; അസംബന്ധമെന്ന് ഇന്ത്യ

ന്യൂയോര്‍ക്ക്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗഹ്‌ലോട്ട്. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പരാമര്‍ശം അസംബന്ധമെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു. യു.എന്‍...

കേരളത്തില്‍ വ്യാപക മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ്...

ഇന്ത്യയെ ആക്രമിച്ചത് സ്വയംപ്രതിരോധം; ഏഴ് ഇന്ത്യന്‍ ജെറ്റുകള്‍ തകര്‍ത്തു, അപമാനിച്ച് തിരിച്ചയച്ചു; യു.എന്നില്‍ ഷെഹബാസ് ഷെരീഫ്

ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയില്‍ സ്വയം പ്രതിരോധമെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫ്. ഇന്ത്യയുമായി ഏതുഘട്ടത്തിലും പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ പ്രകോപനമില്ലാതെ...

സേട്ടുസാഹിബിന്റെ നിലപാടുകളെ കുറിച്ച് സാദിഖലി തങ്ങള്‍ക്ക് അറിയില്ലെങ്കില്‍ പി.എം.എ സലാമിനോടും നെല്ലിക്കുന്നിനോടും ചോദിച്ചാല്‍ മതി: എ.പി. അബ്ദുല്‍ വഹാബ്

കോഴിക്കോട്: മുസ്‌ലിം ലീഗിന് വര്‍ഗീയത പോരാ എന്ന നിലയ്ക്കാണ് ഐ.എന്‍.എല്‍ ഉണ്ടായതെന്ന മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് നാഷണല്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍...

നെതന്യാഹുവിനെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി 100ലേറെ പ്രതിനിധികള്‍; ഐക്യരാഷ്ട്രസഭയില്‍ നാണംകെട്ട് ഇസ്രഈല്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തിന്റെ നാലാം ദിനത്തില്‍ അരങ്ങേറിയത് അസാധാരണ സംഭവങ്ങള്‍. പൊതുസഭയില്‍ സംസാരിക്കാനെത്തിയ ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ നാണംകെടുത്തിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍. പ്രസംഗിക്കാനായി എത്തിയ നെതന്യാഹുവിനെ കൂക്കിവിളിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറിലേറെ...