9
April, 2026

A News 365Times Venture

9
Thursday
April, 2026

A News 365Times Venture

Malayalam

ഇന്ത്യയിലേക്കുള്ള ആഡംബര വാഹനക്കടത്ത്; അന്വേഷണം നടത്തുമെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ കേരളത്തിലെത്തിയത് അന്വേഷിക്കുമെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍. ആഡംബര വാഹനങ്ങള്‍ ഇന്ത്യയിലെത്തിയത് അനധികൃതമായിട്ടാണെന്ന് ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിലയിരുത്തി. വാഹനങ്ങളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം പങ്കുവെച്ചാല്‍ ആദ്യ ഉടമസ്ഥനെ...

പാക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം; തെരുവിലിറങ്ങി ആയിരങ്ങൾ

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സർക്കാരിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ. കടകൾ അടച്ചും വാഹനങ്ങൾ തടഞ്ഞും ശക്തമായ പ്രതിഷേധമാണ് നടന്നത്. മുസാഫറാബാദ്, കോട്ലി, റാവൽകോട്ട് എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തിനായി തെരുവിലിറങ്ങിയത്. വിവിധ സംഘടനകളുടെ...

ഇസ്രഈലിനെ പിന്തുണയ്ക്കുന്നത് കുട്ടികളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നതിന് തുല്യം; മാപ്പ് പറഞ്ഞ് തൊപ്പി

തിരുവനന്തപുരം: ഇസ്രഈലിനെ അനുകൂലിക്കുന്ന സുഹൃത്തുക്കളുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സ്ട്രീമര്‍ തൊപ്പി. എന്നും ഫലസ്തീനൊപ്പമാണെന്നും ഇസ്രഈലിനെ പിന്തുണക്കുകയെന്നാല്‍ കുട്ടികളെ കൊല്ലുന്നതിനെ പിന്തുണക്കുക എന്നാണ് അര്‍ത്ഥമെന്നും തൊപ്പി പറഞ്ഞു. വിവാദത്തെ തുടര്‍ന്നുള്ള വിശദീകരണ...

ഗസയിലെ ഇസ്രഈൽ വംശഹത്യ പ്രാദേശിക ആഗോള സ്ഥിരതയെ തകർക്കുന്നു; മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

റിയാദ്: ഗസയിലെ ഇസ്രഈൽ വംശഹത്യ നിയന്ത്രിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത്  പ്രാദേശിക ആഗോള സ്ഥിരതയെ തകർക്കുന്നുവെന്ന് സൗദി അറേബ്യ. ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കാനും സംഘർഷം അവസാനിപ്പിക്കാനും നിർണായക നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു....

എസ്.ഐ.ആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ

  തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പുനപരിഷ്‌കരണത്തിന് എതിരെ (എസ്.ഐ.ആര്‍) ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞടുപ്പ് അടുക്കുന്ന വേളയില്‍ കേരളത്തില്‍ ഉള്‍പ്പടെയുള്ള...