ലണ്ടൻ : ലണ്ടനിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ എംബസി. ലണ്ടനിലെ ടാവിസ്റ്റോക് സ്ക്വയറിയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണം. ഗാന്ധി പ്രതിമയുടെ താഴെ ചില ചുവരെഴുത്തുകളും കണ്ടെത്തി....
കൊച്ചി: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ജെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍...
ചെന്നൈ: 41 പേർ മരിച്ച കരൂർ ദുരന്തത്തിന് പിന്നാലെ ടി.വി.കെ പ്രാദേശിക നേതാവ് ജീവനൊടുക്കി. ടി.വി.കെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനാണ് മരിച്ചത്. വില്ലുപുരം സ്വദേശിയായ അയ്യപ്പനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്....
ചെന്നൈ: കരൂർ ദുരന്തത്തിൽ സംഘടകർക്കെതിരായ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി . ഒളിവിൽ കഴിയുകയായിരുന്ന ടി.വി.കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകാനാണ് അറസ്റ്റിലായത്. ഇയാൾ കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നതായാണ് റിപ്പോർട്ട്. ദുരന്തത്തിന് പിന്നാലെ...
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ കേരളത്തിലെത്തിയത് അന്വേഷിക്കുമെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍. ആഡംബര വാഹനങ്ങള്‍ ഇന്ത്യയിലെത്തിയത് അനധികൃതമായിട്ടാണെന്ന് ഭൂട്ടാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വിലയിരുത്തി. വാഹനങ്ങളുടെ വിവരങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം പങ്കുവെച്ചാല്‍ ആദ്യ ഉടമസ്ഥനെ...