20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

Malayalam

കൊവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍: നഷ്ടപരിഹാര നയം രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂദല്‍ഹി: കൊവിഡ്-19 വാക്‌സിനേഷനെ തുടര്‍ന്ന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി. പദ്ധതി കുറ്റമറ്റതായിരിക്കണമെന്നും വാക്‌സിന്‍ നിര്‍മാതക്കളുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പരാതിക്കാര്‍ തെളിയിക്കേണ്ടതില്ലെന്നും...

അയ്യങ്കാളി ചിത്രത്തിന് മുന്നില്‍ മാലിന്യ സംഭരണി സ്ഥാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍; നീക്കം ചെയ്ത് പി.കെ.എസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ചിത്രത്തെ അവഹേളിക്കുന്ന നടപടിയുമായി ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍. മാനവീയം വീഥിയിലെ അയ്യങ്കാളിയുടെ ചുമര്‍ ചിത്രത്തിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്ന മാലിന്യ സംഭരണി സ്ഥാപിച്ച...

യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റ് തകര്‍ന്നു; അന്താരാഷ്ട്ര കരാറുകളുടെ ലംഘനമെന്ന് റഷ്യ

മോസ്‌കോ: മാര്‍ച്ച് എട്ടിന് യു.എസ്-ഇസ്രഈല്‍ ഷെല്ലാക്രമണത്തില്‍ ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം. മാര്‍ച്ച് എട്ടിന് ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലുണ്ടായ ആക്രമണത്തില്‍ റഷ്യന്‍ കോണ്‍സുലേറ്റിന് കേടുപാടുകള്‍ സംഭവിച്ചു....

‘രാഹുല്‍ ഗാന്ധി പറയുന്ന സത്യങ്ങള്‍ ഭരണപക്ഷത്തിന് ദഹിക്കുന്നില്ല’ ലോക്‌സഭയില്‍ പ്രിയങ്ക ഗാന്ധി

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന് മുന്നില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തല കുനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. സഭയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്ന സത്യങ്ങള്‍ ഭരണപക്ഷത്തിന് ദഹിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു....

ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡിന് സമയമായി: സുപ്രീം കോടതി

ന്യൂദല്‍ഹി: രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കാന്‍ സമയമായെന്ന് സുപ്രീം കോടതി. 1937ലെ മുസ്‌ലിം വ്യക്തിനിയമത്തിന്റെ വിവേചനപരമായ വശങ്ങളെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ...