8
April, 2026

A News 365Times Venture

8
Wednesday
April, 2026

A News 365Times Venture

Malayalam

ആര്‍.എസ്.എസിന്റെ സ്റ്റാമ്പും നാണയവും: എത്ര വെള്ളപൂശിയാലും സംഘപരിവാറിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ല: എ.എ റഹീം

ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എ.എ റഹീം എം.പി. രാജ്യത്തിന്റെ ഐക്യത്തിന് യാതൊരു സംഭാവനയും നല്‍കാത്ത സംഘടനയെ മഹത്വവല്‍ക്കരിക്കുന്നത് വില...

1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആര്‍.എസ്.എസുകാരെന്നത് വ്യാജം; സ്റ്റാമ്പും നാണയവും രാജ്യത്തെ അപമാനിക്കുന്നത്: സി.പി.ഐ.എം

 ന്യൂദല്‍ഹി: ആര്‍.എസ്.എസ് സ്ഥാപകദിനത്തിന്റെ നൂറാം വാര്‍ഷികദിനത്തില്‍ നൂറുരൂപയുടെ നാണയവും പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. 1963 ലെ റിപ്പബ്ലിക് ദിന പരേഡില്‍ യൂണിഫോം ധരിച്ച...

ശബ്ദരേഖ വിവാദത്തിൽ നടപടി; ഡി. വൈ. എഫ്. ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ശരത് പ്രസാദിനെ പുറത്താക്കി

തൃശൂർ: ശബ്ദരേഖ വിവാദത്തിൽ തൃശൂർ ഡി. വൈ. എഫ്.ഐ ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റിയംഗത്വത്തിൽ നിന്നും ശരത് പ്രസാദിനെ പുറത്താക്കി. നിലവിലെ ട്രഷറർ റോസൽ രാജാണ് പുതിയ ജില്ലാ സെക്രട്ടറി....

കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയാല്‍ 10 മിനുട്ടിനുള്ളില്‍ അവര്‍ വെടിവെക്കും; യുവാക്കളെ കൊലയ്ക്ക് കൊടുക്കില്ല: ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ജമ്മു കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങില്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. പെട്ടെന്ന് ട്രിഗറാകുന്ന സൈന്യത്തിന് മുന്നില്‍ യുവാക്കളുടെ ജീവന്‍ വെച്ച് റിസ്‌ക് എടുക്കാനാകില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. ലഡാക്കില്‍ അവര്‍...

വി.ഡി. സതീശന് ധാര്‍ഷ്ട്യം; കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കൃത്യമായി നടത്തുന്നില്ലെന്ന് എം.എല്‍.എമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷ എം.എല്‍.എ വി.ഡി. സതീശന് രൂക്ഷ വിമര്‍ശനം. വി.ഡി. സതീശന് ധാര്‍ഷ്ട്യമാണെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കൃത്യമായി നടത്തുന്നില്ലെന്നുമാണ് എം.എല്‍.എമാര്‍ വിമര്‍ശിച്ചു. സി.ആര്‍. മഹേഷും മാത്യു...