20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

Malayalam

ബത്തേരിയിലെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടാന്‍ യു.ഡി.എഫ് ഭരണസമിതി; പ്രതിഷേധം

ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിടാന്‍ യു.ഡി.എഫ് ഭരണസമിതിയുടെ നീക്കം. ഇതിനെതിരെ ബത്തേരി മുന്‍സിപ്പാലിറ്റിയിലേക്ക് നാളെ (വ്യാഴം) പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ശ്രീജിത്ത് ശിവരാമന്‍ അറിയിച്ചു. യു.ഡി.എഫ്...

ഇസ്രഈലിലെ അംബാസഡറെ ഔദ്യോഗികമായി പിൻവലിച്ച് സ്പെയിൻ

മാഡ്രിഡ്: 2021 മുതൽ സ്പെയിനിന്റെ ഇസ്രഈൽ അംബാസഡറായിരുന്ന അന്ന സലോമോനയെ ഔദ്യോഗികമായി പിൻവലിച്ച് സ്പെയിൻ സർക്കാർ. ഇസ്രഈലുമായുള്ള നയതന്ത്രബന്ധം വഷളായതിനെത്തുടർന്ന് മാസങ്ങൾക്ക് മുൻപ് തന്നെ അന്നയെ മാഡ്രിഡിലേക്ക് തിരിച്ചുവിളിച്ചിരുന്നു. വിദേശകാര്യമന്ത്രി ജോസ് മാനുവൽ...

അമിത് ഷാ ചര്‍ച്ച ചെയ്യേണ്ടത് സ്പീക്കറുടെ ഭരണഘടനാവിരുദ്ധമായ പെരുമാറ്റം; രാഹുല്‍ ഗാന്ധിയെ കുറിച്ചല്ല: കെ.സി. വേണുഗോപാല്‍

ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അമിത് ഷാ ചര്‍ച്ച ചെയ്യേണ്ട വിഷയം സ്പീക്കറുടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പെരുമാറ്റമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സ്പീക്കര്‍ ഓം...

എന്തുകൊണ്ട് കേരളത്തിന് എയിംസ് അനുവദിക്കുന്നില്ല? കേന്ദ്രത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : കേരളത്തിന് എയിംസ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിമർശനമുന്നയിച്ചത്. കഴിഞ്ഞ പതിനൊന്ന്...

കൊവിഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍: നഷ്ടപരിഹാര നയം രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂദല്‍ഹി: കൊവിഡ്-19 വാക്‌സിനേഷനെ തുടര്‍ന്ന് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നയം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി. പദ്ധതി കുറ്റമറ്റതായിരിക്കണമെന്നും വാക്‌സിന്‍ നിര്‍മാതക്കളുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പരാതിക്കാര്‍ തെളിയിക്കേണ്ടതില്ലെന്നും...