6
December, 2025

A News 365Times Venture

6
Saturday
December, 2025

A News 365Times Venture

Malayalam

ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വിരമിച്ച സുപ്രീം കോടതി ജഡ്ജി ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിയമിച്ചത്. സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും അന്വേഷിക്കും. ലഡാക്ക് സംഘര്‍ഷത്തിനിടെ നാല്...

കെ.എസ്.ആര്‍.സി കുപ്പിവെള്ള വിവാദത്തിന് പിന്നില്‍ യു.ഡി.എഫ്: ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടിസി നശിച്ച് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് കുപ്പിവെള്ള വിവാദത്തിന് പിന്നിലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഡ്രൈവര്‍ക്ക് പിന്നില്‍ യു.ഡി.എഫ് ആണെന്നും മന്ത്രി ആരോപിച്ചു. നടപടി നേരിട്ട ഡ്രൈവര്‍ക്ക് ഹൈക്കോടതിയില്‍...

അപ്പോള്‍ നൂറ് കടക്കും എന്ന് പറഞ്ഞത് ഇതായിരുന്നല്ലേ… കോണ്‍ഗ്രസിന്റെ ജംബോ പട്ടികയെ ട്രോളി ശിവന്‍കുട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയ്ക്കുള്ള ജംബോ പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും അടങ്ങുന്നതാണ് പുതിയ പട്ടിക. ഇതിന് പിന്നാലെ...

ഓപ്പറേഷൻ നുംഖോർ; ദുൽഖറിന്റെ ഡിഫൻഡർ വിട്ടുനൽകുമെന്ന് കസ്റ്റംസ്

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനമായ ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകുമെന്ന് കസ്റ്റംസ്. കസ്റ്റംസ് അഡിഷണൽ കമ്മറ്റിയുടേതാണ് തീരുമാനം. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 പ്രകാരം...

കര്‍ണാടകയിലെ 500 കോടി രൂപയുടെ ഭൂമി തട്ടിപ്പ്; രാജീവ് ചന്ദ്രശേഖറിനും പങ്കെന്ന് പരാതി

ബെംഗളൂരു: കര്‍ണാടകയിലെ 500 കോടി രൂപയുടെ കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ്) ഭൂമി ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പങ്കെന്ന് റിപ്പോര്‍ട്ട്. സൗത്ത് ന്യൂസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍...