ലഖ്നൗ: ഇന്ത്യയും സനാതന ധര്‍മവും പരസ്പര പൂരകങ്ങളാണെന്നും അവയെ ഒരിക്കലും വേര്‍തിരിച്ചു കാണാന്‍ സാധിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം ശക്തമായാല്‍ സനാതന ധര്‍മവും അതിനനുസരിച്ച് ശക്തിപ്പെടുമെന്നും, തിരിച്ചും അങ്ങനെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബല്റാംപൂര് ജില്ലയിലെ തുള്സിപൂരിലുള്ള ദേവിപഠാന് ശക്തിപീഠത്തില്‍ ബ്രഹ്മലീന്‍ മഹന്ത് മഹേന്ദ്ര നാഥ് ജി മഹാരാജിന്റെ 26-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശ്രീമദ് ഭാഗവത കഥാ ജ്ഞാനയജ്ഞത്തിലും അനുസ്മരണ സമ്മേളനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്ന ‘രാഷ്ട്രം ആദ്യം’ […]
Source link
ഇന്ത്യയും സനാതന ധര്‍മ്മവും വേര്‍തിരിക്കാനാവാത്തത്: യോഗി ആദിത്യനാഥ്
Date:





