ന്യൂയോർക്ക്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും സ്ത്രീകൾ പ്രതിഷേധ റാലികൾ നടത്തി. ബൊളീവിയ, ഇറ്റലി, സ്പെയിൻ, അർജന്റീന, മധ്യ അമേരിക്കയിലെ ഗ്വാട്ടിമാല, മെക്സിക്കോ സിറ്റി, കൊളംബിയ, ചിലി, തുർക്കി, ജർമനി, ബൾഗേറിയ, ഇക്വഡോർ തുടങ്ങി നിരവധി രാജ്യങ്ങളിൽ പ്രതിഷേധ റാലികൾ നടന്നു. റാലികളിലെ ചിത്രങ്ങൾ ശക്തമായ പ്രതിഷേധമറിയിക്കുന്നവയായിരുന്നു. ബൊളീവിയയിലെ എൽ ആൾട്ടോയിൽ സ്ത്രീഹത്യക്ക് ഇരയായവരുടെ പേരുകൾ വസ്ത്രങ്ങളിൽ പ്രദർശിപ്പിച്ച് നൃത്തം ചെയ്തുകൊണ്ട് പ്രതിഷേധിച്ചു. മെക്സിക്കോ സിറ്റിയിൽ നടന്ന റാലിയിൽ സ്ത്രീഹത്യക്ക് […]
Source link
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടും പ്രതിഷേധ റാലികൾ
Date:





