ടെല്‍അവീവ്: റോഹിങ്ക്യന്‍ മുസ്ലിങ്ങള്ക്കതിരെ മ്യാന്മര് വംശഹത്യ നടത്തിയെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) ചരിത്രപ്രധാനമായ വിധിയിലെ നിയമതത്വങ്ങള്‍ പിന്തുടരുകയാണെങ്കില്, ദക്ഷിണാഫ്രിക്ക നല്കിയ വംശഹത്യ കേസില്‍ ഇസ്രഈല്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ഇസ്രഈലി അന്താരാഷ്ട്ര നിയമവിദഗ്ധന് എലിയാവ് ലീബ്ലിച്ച് ഹീബ്രു ഭാഷയില്‍ എക്സിലൂടെ പങ്കുവെച്ച കുറിപ്പുകളിലാണ് ടെല്‍ അവീവ് സര്‍വകലാശാലയിലെ പ്രൊഫസറായ എലിയാവ് ലീബ്ലിച്ച് ഇസ്രഈല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്: ‘നാം ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത് വളരെ മോശമാണ്. ഇതൊരു യഥാര്‍ത്ഥ ഭൂകമ്പമാണ്,’ ലീബ്ലിച്ച് കുറിച്ചു. കോടതിയെക്കുറിച്ച് […]
Source link
നെതന്യാഹു സര്‍ക്കാര്‍ സ്വയം കുഴിച്ച കുഴിയില്‍ വീണു;ഗസ കേസില്‍ ഇസ്രഈലിന് തിരിച്ചടി ഉറപ്പെന്ന് ഇസ്രഈലി നിയമവിദഗ്ധന്
Date:





