കോട്ടയം: പള്ളി പെരുന്നാളിനിടെ അയ്യപ്പ ഭക്തി ഗാനം പാടിയത് തടയാന്‍ ശ്രമിച്ചയാളെ ഇറക്കിവിട്ട് പള്ളി കമ്മിറ്റി. വീണ്ടും അയ്യപ്പ ഭക്തിഗാനം പാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോട്ടയം കിഴയാര് പള്ളിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ഒരു പാട്ടിനോട് പോലും അസഹിഷ്ണുത കാണിക്കുന്നവര്‍ക്ക് ചുട്ടമറുപടിയാണ് പള്ളി കമ്മിറ്റി നല്‍കിയതെന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ വരുന്നത്. അരുണ്‍ കൃഷ്ണ എന്നയാളാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വേദിയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന […]
Source link
അസഹിഷ്ണുതയ്ക്ക് ചുട്ടമറുപടി; പള്ളി പെരുന്നാളില്‍ അയ്യപ്പഭക്തിഗാനം പാടിയത് തടഞ്ഞയാളെ ഇറക്കിവിട്ട് നാട്ടുകാര്‍: പമ്പാ ഗണപതിയടക്കം അഞ്ച് ഗാനങ്ങളില്‍ പാടിച്ച് പള്ളിയില്‍ അച്ചന്
Date:





