ആലപ്പുഴ: ആലപ്പുഴയില്‍ ചക്കുളത്ത് കാവ് പൊങ്കാല നടക്കുന്ന ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളിലെ ഇറച്ചിക്കടകളും മീന്‍ കടകളും തുറന്ന് പ്രവര്ത്തികരുതെന്ന നിര്‍ദേശവുമായി ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്. നവംബര്‍ 24നാണ് ചക്കുളത്ത് കാവ് പൊങ്കാല. 22 മുതല്‍ 24 ഉച്ചവരെ ഇറച്ചിക്കടകളും മീന്‍ കടകളും തുറക്കാതെ സഹകരിക്കണമെന്ന് ഈ മാസം 19ന് പഞ്ചായത്ത് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിന്റെ അറിയിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊങ്കാല ദിവസങ്ങളില്‍ സമീപത്തെ ഇറച്ചിക്കടകളും മീന്‍ കടകളും അടച്ചിടണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ക്ഷേത്ര […]
Source link
ചക്കുളത്ത് കാവ് പൊങ്കാലക്കിടെ ഇറച്ചിക്കടകളും മീന്‍ കടകളും തുറക്കരുതെന്ന് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്
Date:





