വാഷിങ്ടണ്‍ : അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്ക് ഹക്കീം ജഫ്രീസിനെ ഡെമോക്രാറ്റുകള്‍ നാമനിര്‍ദേശം ചെയ്തു. ബുധനാഴ്ച നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പില്‍ 262 വോട്ടുകളില്‍ 251 എണ്ണവും ജെഫ്രീസിന് ലഭിച്ചു. പാര്‍ട്ടിയിലെ 11 പേര് നാമനിര്‍ദേശത്തെ എതിര്‍ത്തു. രണ്ടാഴ്ച മുമ്പ് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തിയ ഡെമോക്രാറ്റുകള്‍ക്കാണ് ഇപ്പോള്‍ സഭയില്‍ ഭൂരിപക്ഷം. സ്പീക്കറാവാന്‍ 218 വോട്ടുകളാണ് ആവശ്യമെന്നിരിക്കെ അപ്രതീക്ഷിത നീക്കങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ജെഫ്രീസ് തന്നെ അടുത്ത സ്പീക്കറാകും. ഡെമോക്രാറ്റുകള്‍ 257 അംഗങ്ങളാണ് […]
Source link
ഇസ്രഈല്‍ അനുകൂല നിലപാടുള്ള ഡെമോക്രാറ്റിക് സ്പീക്കര്‍ നോമിനി: ആരാണ് ഹക്കീം ജെഫ്രീസ്?
Date:





