തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. നഷ്ടപ്പെട്ട ഒരു മന്ത്രിസഭയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നെന്നും കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും പിണറായി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്. സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ക്കടക്കം നിഷേധിക്കാനാകാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നതെന്നും വസ്തുത ജനങ്ങള്‍ അറിയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വീണ്ടുവിചാരം ഉണ്ടാവേണ്ടത് പ്രധാനമാണ്. പൊതു അഭിപ്രായം സ്വീകരിക്കുകയല്ല മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സാധാരണ പോലെ വിദണ്ഡവാദം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. തര്‍ക്കം ഉയര്‍ന്നതുമായി ബന്ധപ്പെട്ട് […]
Source link
നഷ്ടപ്പെട്ട ഒരു മന്ത്രിസഭയാണ് കേരളത്തിലുള്ളത്; യു.ഡി.എഫ് സര്‍ക്കാരിനെതിരെ പിണറായി വിജയന്
Date:





