20
November, 2026

A News 365Times Venture

20
Friday
November, 2026

A News 365Times Venture

അരിയിൽ ഷുക്കൂർ വധക്കേസ്: സാക്ഷികളെ ഭീഷണിപ്പെടുത്തിയത് തിരിച്ചടിയായി; ഗൂഢാലോചനക്കേസിൽ അപ്പീൽ പോകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Date:

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.ഐ.എം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കുറ്റത്തിൽ നിന്നും കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്തിയതും ഭയം കാരണം അവർ കോടതിയിൽ ഹാജരാകാതിരുന്നതുമാണ് കേസിൽ തിരിച്ചടിയായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനക്കുറ്റം തള്ളിയതിനെതിരെ തീർച്ചയായും അപ്പീൽ പോകുമെന്നും നിയമപരമായി അവസാനം വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷുക്കൂർ എന്ന ചെറിയ ബാലനെ വിളിച്ചിറക്കി കൊണ്ടുവന്ന് മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇസ്രഈല്‍ അനുകൂല നിലപാടുള്ള ഡെമോക്രാറ്റിക് സ്പീക്കര്‍ നോമിനി: ആരാണ് ഹക്കീം ജെഫ്രീസ്?

വാഷിങ്ടണ്‍ : അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്ക് ഹക്കീം ജഫ്രീസിനെ...

தமிழ்நாடு முதலீட்டு தகவல்கள் கசிவு: 15 பேரை அதிரடி நீக்கம் செய்த அமைச்சர் கீர்த்தனா?

தமிழ்நாடு அரசின் தொழில் முதலீடுகளை ஈர்க்கும் அமைப்பான 'தமிழ்நாடு வழிகாட்டி' (Guidance...

AP Police: ఏపీ పోలీసుల సంచలన ఆపరేషన్.. మారేడుమిల్లి అడవుల్లో మావోయిస్టు డంప్ స్వాధీనం..

ఆంధ్రప్రదేశ్ పోలీసుల సమర్థవంతమైన చర్యలతో మావోయిస్టులకు గట్టి ఎదురుదెబ్బ తగిలింది. వామపక్ష...

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് ഇനി ഇഷ്ടമുള്ള നിറം; ബസുകളുടെ ഏകീകൃത വെള്ളനിറം പിന്‍വലിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്കുള്ള ഏകീകൃത വെള്ളനിറം പിന്‍വലിച്ചു. മുന്‍ ഉത്തരവ്...