ലഖ്നൗ: അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും ചേര്‍ന്ന് രൂപീകരിച്ച സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച എന്ന സഖ്യം സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഒരു ബി ടീം ആണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ രണ്ട് നേതാക്കളെയും ഒന്നിപ്പിച്ചതെന്നും ആദിത്യനാഥ് ആരോപിച്ചു. മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോള്‍, ബിജെപിയെയും മറ്റ് പാര്‍ട്ടികളെയും തകര്‍ക്കാന്‍ സമാജ് വാദി പാര്‍ട്ടി തങ്ങളുടെ ബി ടീം വഴി ഈ രണ്ട് […]
Source link
ഒവൈസിയും ആസാദും എസ്.പിയുടെയും കോണ്‍ഗ്രസിന്റെയും ബി ടീമെന്ന് ആദിത്യനാഥ്
Date:





