ന്യൂദല്‍ഹി: ഈ മാസം ഇന്ത്യയില്‍ നടക്കുന്ന ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) സിവിലൈസേഷനല്‍ ഡയലോഗില്‍ പാകിസ്ഥാന്‍ മന്ത്രി പങ്കെടുക്കും. പാകിസ്ഥാനെ പ്രതിനിധീകരിച്ച് കാലാവസ്ഥാ മന്ത്രി മുസാദിക് മസൂദ് മാലികാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു പാകിസ്ഥാന്‍ മന്ത്രി ഇന്ത്യയിലെത്തുന്നത്. 2023 മെയ് മാസത്തില്‍ അന്നത്തെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയായിരുന്നു ഇതിന് മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച പാക് മന്ത്രി. എസ്.സി.ഒയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായിട്ടായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തിയത്. ഗോവയിലായിരുന്നു എസ്.സി.ഒ യോഗം. […]
Source link
മൂന്ന് വര്‍ഷത്തിന് ശേഷം ഒരു പാകിസ്ഥാന്‍ മന്ത്രി ഇന്ത്യയിലേക്ക്; മുസാദിക് മസൂദ് മാലിക് എസ്.സി.ഒ യോഗത്തിനെത്തും
Date:





