തിരുവനന്തപുരം: മാനവീയം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗായിക പുഷ്പവതിയെ പങ്കെടുപ്പിച്ച് ശനിയാഴ്ച നടത്താനിരുന്ന സാംസ്കാരിക പരിപാടിയ്ക്ക് അനുമതി നിഷേധിച്ച് ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭ. കോര്‍പ്പറേഷന്റെ നടപടി അവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള നീക്കമാണിതെന്ന് ആക്ഷേപമുയര്‍ന്നു. ഒക്ടോബര്‍ 16ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ മ്യൂസിയം പൊലിസ് മൈക്രോഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെയാണ് മാനവീയം വീഥിയില്‍ കോര്പ്പറേഷന് ഇടപെടാന്‍ തുടങ്ങിയത്. അന്ന് സാമൂഹിക പ്രവര്‍ത്തകനും നടനുമായ പ്രകാശ് രാജ് ഉള്‍പ്പെടെ അന്ന് […]
Source link
പുഷ്പവതിയ്ക്ക് മാനവീയം വീഥിയില്‍ പാടാന്‍ അനുമതി നല്‍കാതെ തിരുവനന്തപുരം കോര്പ്പറേഷന്: ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് സാംസ്കാരിക ലോകം
Date:





