14
November, 2026

A News 365Times Venture

14
Saturday
November, 2026

A News 365Times Venture

വിമാന നിയന്ത്രണ സംവിധാനത്തിലെ തകരാര്‍: യു.എസില്‍ തടസപ്പെട്ടത് 7,000ലധികം സര്‍വീസുകള്‍

Date:

വാഷിങ്ടണ്‍: വിമാന ഗതാഗത നിയന്ത്രണ സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്ന് വെള്ളിയാഴ്ച യു.എസിലെ എല്ലാ വിമാനത്താവളങ്ങളിലും യു.എസ് ഫെഡറല്‍ അഡ്മിനിസ്‌ട്രേഷന്‍(എഫ്.എ.എ) രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തകരാറിനെത്തുടര്‍ന്ന് കുറഞ്ഞത് 7,000 വിമാനസര്‍വീസുകളെങ്കിലും തടസപ്പെടുകയോ റദ്ദാക്കുകയോ ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തകരാര്‍ പരിഹരിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കാനായില്ലെങ്കില്‍ ചില വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യു.എസിലെ എല്ലാ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെയും തകരാര്‍ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. 2023 […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫ്രഞ്ച് ഇടതുപക്ഷ നേതാവിന് ഇസ്രഈലിന്റെ പ്രവേശന വിലക്ക്; അപലപിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി

പാരീസ്: ഫ്രഞ്ച് ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബൗണ്ടിന്റെ നേതാവ് ജീന്‍-ലൂക്ക് മെലന്‍ഷോണിന്...

"ஒரே நாளில் ஆந்திராவில் ரூ.5.35 லட்சம் கோடி மதிப்பிலான MoU; தவறவிட்ட தமிழ்நாடு?" – TRB ராஜா

ஒரே நாளில், ஆந்திரப் பிரதேசத்தின் ரூ.5.35 லட்சம் கோடி முதலீட்டிற்கான புரிந்துணர்வு...