ലേ : ലഡാക്കില്‍ പ്രാദേശിക പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ താന്‍ വീട്ടുതടങ്കലിലാണെന്ന ഗുരുതര ആരോപണവുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. കഴിഞ്ഞ ദിവസം രാത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വസതിക്ക് പുറത്ത് 20 മുതല്‍ 25 വരെ സായുധ പോലീസുകാരെയും അര്‍ദ്ധസൈനികരെയും വിന്യസിച്ചിരിക്കുകയാണെന്നും, പുറത്തേക്ക് ഇറങ്ങുന്നത് പൂര്‍ണമായും തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച (നവംബര്‍ 11) രാത്രി എട്ട് മണിയോടെ ലേയിലെ എന്‍.ഡി.എസ് മെമ്മോറിയല്‍ പാര്‍ക്കില്‍ അനിശ്ചിതകാല […]
Source link
ലഡാക്ക് പ്രക്ഷോഭം: ലേയില്‍ വീട്ടുതടങ്കലിലെന്ന് സോനം വാങ്ചുക്; കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ്: നിഷേധിച്ച് പൊലീസ്
Date:





