ന്യൂദല്‍ഹി: 2012ല്‍ അഴിമതി വിരുദ്ധ സമരം ബി.ജെ.പിയും ആര്.എസ്.എസും ആസൂത്രണം ചെയ്തതാണെന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അണ്ണാ ഹസാരെ. ബി.ജെ.പിയുമായോ ആര്.എസ്.എസുമായോ തനിക്കൊരു ബന്ധവുമില്ലെന്നും തന്റെ മുന്‍ഗണന രാജ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. യു.പി.എ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതായിരുന്നു സമരത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് തന്റെ ഓര്‍മക്കുറിപ്പായ ബിലോങ്ങിങ്- എ ജേണി ഓഫ് ലൗവ് എന്ന പുസ്തകത്തിലൂടെയാണ് സോണിയ ഗാന്ധി പറഞ്ഞത്. ‘ഇത് തെറ്റാണ്. ബി.ജെ.പിയുമായോ ആര്.എസ്.എസുമായോ എനിക്ക് യാതൊരു ബന്ധവുമില്ല. അവരുടെ […]
Source link
ആര്.എസ്.എസുമായോ ബി.ജെ.പിയുമായോ തനിക്ക് ബന്ധമില്ല: സോണിയ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരിച്ച് അണ്ണാ ഹസാരെ
Date:





