കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ഹരജി സുപ്രീം കോടതി നിർദേശപ്രകാരം ഇന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും. സസ്പെൻഷൻ പിൻവലിക്കുക, പരീക്ഷ എഴുതാൻ അനുമതി നൽകുക എന്നീ രണ്ട് പ്രധാന ആവശ്യങ്ങളാണ് പുതുക്കി നൽകിയ ഹരജിയിൽ വിദ്യാർത്ഥികൾ ഉന്നയിച്ചിട്ടുള്ളത്. നേരത്തെ സമാനമായ ആവശ്യവുമായി വിദ്യാർത്ഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും തുടർന്ന് ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല. തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. വിഷയം വീണ്ടും പരിഗണിച്ച് […]
Source link
കാലടിയിലെ വിദ്യാർത്ഥികളുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും; നിരാഹാര സമരം പത്താം ദിവസത്തിലേക്ക്
Date:





