ലഖ്നൗ: ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ വിഖ്യാത ഷെഹനായി കലാകാരന് ഉസ്താദ് ബിസ്മില്ല ഖാന്റെ കുടുംബ വീടിന്റെ ഒരു ഭാഗം സംസ്ഥാന ഭരണകൂടം പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ നടപടിയില്‍ സമാജ് വാദി പാര്‍ട്ടിയും (എസ്.പി) കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം അറിയിച്ചു. ബിസ്മില്ല ഖാന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ‘ഷെഹ്നായിയുടെ നാദം കേള്ക്കത്തവരില് നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്?’ അഖിലേഷ് എക്സ് […]
Source link
ഇന്ത്യയുടെ അഭിമാനം കൂടിയാണ് ബി.ജെ.പി നശിപ്പിക്കുന്നത്: ബിസ്മില്ല ഖാന്റെ കുടുംബ വീടിന്റെ ഭാഗം പൊളിച്ചു നീക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
Date:





