6
November, 2026

A News 365Times Venture

6
Friday
November, 2026

A News 365Times Venture

‘മധുരം കഴിച്ച് ദീപാവലി ആഘോഷിക്കൂ;’ സോമനാഥ ക്ഷേത്രത്തിന് സമീപത്തെ നോണ്‍ വെജ് നിരോധനം നീക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Date:

ന്യൂദല്‍ഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന് സമീപം നോണ്‍വെജ് റെസ്‌റ്റോറന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സോമനാഥ് ക്ഷേത്രത്തിന് സമീപം മാംസാഹാരം പാകം ചെയ്യുന്നതിനും വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിരോധനം പുനസ്ഥാപിച്ചുകൊണ്ടുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 80 ശതമാനം ആളുകളും മാംസാഹാരം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related