ന്യൂദല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ നിന്നും ക്ഷേമ ആനുകൂല്യങ്ങളില്‍ നിന്നും അകറ്റി രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയാന്‍ ആധാറിന് പകരം വോട്ടര്‍ ഐ.ഡി നമ്പറുകളും ബയോമെട്രിക് പരിശോധനയും ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. തുടക്കം മുതലേ ഇതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്ന് […]
Source link
വോട്ടര്‍മാരെ വെട്ടുന്നത് ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗം: കോണ്‍ഗ്രസ്
Date:





