കൊൽക്കത്ത: കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന ‘വി.ബി-ജി റാം ജി’ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം കുടിയേറ്റ തൊഴിലാളികളോട് നാട്ടിലേക്ക് തിരിച്ചെത്താൻ ആഹ്വാനം ചെയ്തത്. സ്വന്തം കുടുംബത്തോടൊപ്പം നിന്ന് നാട്ടിൽ തന്നെ ജോലി ചെയ്യാനുള്ള മികച്ച സാഹചര്യമാണ് സർക്കാർ ഒരുക്കുന്നതെന്നും, പുതിയ പദ്ധതിയിലൂടെ ഓരോ ജോബ് കാർഡ് ഉടമയ്ക്കും പ്രതിവർഷം 34,500 രൂപയുടെ വരുമാനം ഉറപ്പാക്കുമെന്നും […]
Source link
നാട്ടിലേക്ക് മടങ്ങാൻ കുടിയേറ്റ തൊഴിലാളികളോട് ആഹ്വാനം; 125 ദിവസത്തെ തൊഴിലുറപ്പ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി
Date:





