ജെറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി അധിനിവേശകരുടെ ആക്രമണങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ മുമ്പെന്നുമില്ലാത്ത വിധം വര്‍ധിച്ചതായി യു.എന്‍ മാനുഷിക കാര്യ ഏകോപന ഓഫീസ് (ഒ.സി.എച്ച്.എ). ഒക്ടോബര്‍ ഒന്ന് മുതല്‍ 26 വരെയുള്ള കാലയളവില്‍ അധിനിവേശകരുടെ 397 ആക്രമണങ്ങള്‍ രേഖപ്പെടുത്തിയതായി ഒ.സി.എച്ച്.എ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വെസ്റ്റ്ബാങ്കിലെ അധിനിവേശകരുടെ അതിക്രമങ്ങളെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഈ ഒക്ടോബറിലാണ് വെസ്റ്റ്ബാങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നതെന്ന് […]
Source link
ഒക്ടോബറില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി അധിനിവേശകരുടെ 397 ആക്രമണങ്ങള്‍; 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്
Date:





