ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര്‍ നടപടികള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി ഇന്ന് സംഘടിപ്പിക്കുന്ന റാലിക്ക് മുന്നോടിയായി ദല്‍ഹിയിലെ കടകള്‍ ബി.ജെ.പി ബലം പ്രയോഗിച്ച് അടപ്പിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദലര്‍ഹി കൊണാട്ട് പ്ലേസില്‍ എത്തിയപ്പോള്‍, ബി.ജെ.പി എല്ലാ കടകളും ബലമായി അടപ്പിച്ചതായി തങ്ങള്‍ കണ്ടെന്ന് രാഹുല്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ‘ഇന്ത്യ മുന്നണി മാര്‍ച്ചിനും മെഗാ റാലിക്കുമായി ഇവിടെ എത്തിയ എല്ലാവരോടും സാധനങ്ങള്‍ വാങ്ങാനും ഷോപ്പിംഗ് നടത്താനും ഞങ്ങള്‍ […]
Source link
ഇന്ത്യ മുന്നണി റാലിക്കിടെ ദല്‍ഹിയിലെ കടകള്‍ ബി.ജെ.പി ബലം പ്രയോഗിച്ച് അടപ്പിക്കുന്നു: രാഹുല്‍ ഗാന്ധി
Date:





