ടെല്‍അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പുറത്താക്കാന്‍ അറബ് പാര്‍ട്ടികളുമായി പ്രതിപക്ഷം സഖ്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഇസ്രഈലികള്‍ തെരുവിലിറങ്ങി. അറബ് പാര്‍ട്ടികളോടുള്ള പ്രതികൂല മനോഭാവം മാറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തെല്‍ അവീവും ജെറുസലേമും അടക്കമുള്ള നഗരങ്ങളില്‍ ഈ ആവശ്യം ഉന്നയിച്ചുള്ള പ്രകടനങ്ങള്‍ നടന്നു. ‘അറബികളും ജൂതന്മാരും ഒരുമിച്ച് നിന്നാല്‍ മാത്രമേ വിജയിക്കൂ’, ‘മാറ്റത്തിനായി ഭൂരിപക്ഷമുണ്ട്’ തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാര്‍ഡുകളുമായി ടെല്‍ അവീവില്‍ അഞ്ഞൂറോളം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ’67 സീറ്റുകള്‍ – […]
Source link
നെതന്യാഹുവിനെ പുറത്താക്കാന്‍ അറബ് പാര്‍ട്ടികളുമായി പ്രതിപക്ഷം സഖ്യമുണ്ടാക്കണം; നൂറുകണക്കിന് ഇസ്രഈലികള്‍ തെരുവിലിറങ്ങി
Date:





