ടെല്‍ അവീവ്: ഇസ്രഈല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സെഹുതിന്റെ നേതാവ് മോഷേ ഫെയ്ഗ്ലിന്‍. ഫലസ്തീനികള്‍ വോട്ട് ചെയ്യുന്ന പോളിംഗ് സ്റ്റേഷനുകള്‍ക്ക് പുറത്ത് അതിര്‍ത്തി പോലീസിനെ വിന്യസിക്കണമെന്നും ഫെയ്ഗ്ലിന്‍ ആവശ്യപ്പെട്ടതായി ‘ഹാറെറ്റ്സ്’ (ഒമമൃല്വേ) റിപ്പോര്‍ട്ട് ചെയ്തു. പലസ്തീനികള്‍ വോട്ട് ചെയ്യുന്ന പോളിംഗ് സ്റ്റേഷനുകളിലെ ഓരോ വോട്ടറെയും പരിശോധിക്കണമെന്നും, തിരിച്ചറിയലിനായി ‘ബുര്‍ഖ ധരിച്ച ഓരോ സ്ത്രീയും അത് നീക്കം ചെയ്യണമെന്നും’ ഫെയ്ഗ്ലിന്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ നടന്നെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ […]
Source link
ഇസ്രഈല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്ന് തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ്
Date:





