ന്യൂദല്‍ഹി: ദല്‍ഹിയിലെ തീവ്ര വോട്ടര്‍ പട്ടികാ പരിഷ്കരണ (എസ്.ഐ.ആര്) നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുന്നയിച്ച് സുപ്രീം കോടതി. വിവരശേഖരണ ഫോമുകള്‍ പൂരിപ്പിക്കാത്തതിന്റെ പേരില്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോട് പുതിയ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ ‘ഫോം ആറ്’ ഉപയോഗിക്കാന്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു. ദല്‍ഹി എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ച് അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന […]
Source link
വോട്ടര്‍ പട്ടികകയില്‍ നേരത്തെ ഉണ്ടായിരുന്നവരോട് എന്തിന് ഫോം ആറ് പൂരിപ്പിക്കാന്‍ പറയുന്നു; എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
Date:





