തിരുവനന്തപുരം: ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ച് തട്ടുകട ഉടമയായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ആർ.സി ഉടമയായ ജഡ്ജിയെ പൊലീസ് കേസിൽ പ്രതിചേർത്തു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിനാണ് മോട്ടോർ വാഹന നിയമപ്രകാരം കാറുടമയായ ജഡ്ജിക്കെതിരെ കേസെടുത്തത്. ഇതിൽ നിയമപരമായ തടസങ്ങളില്ലെന്ന് അഡീഷണൽ അഡ്വക്കറ്റ് ജനറൽ പൊലീസിന് വ്യക്തമാക്കിയതിനെ തുടർന്നാണ് നടപടി. അപകടം നടക്കുമ്പോൾ വാഹനത്തിൽ ഔദ്യോഗിക ബോർഡ് വെച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. വാഹനം 104 കിലോമീറ്ററിലധികം വേഗതയിലാണ് […]
Source link
ചേരാനല്ലൂർ വാഹനാപകടം: കാറുടമയായ ജഡ്ജിയെ കേസിൽ പ്രതിചേർത്തു; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
Date:





