ചണ്ഡീഗഡ്: പഞ്ചാബിൽ ലഹരിമരുന്ന് മാഫിയക്കെതിരെ ബി.ജെ.പി ഇപ്പോൾ വലിയ തോതിലുള്ള രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. എന്നാൽ, ബി.ജെ.പി നേതാക്കൾ പറയുന്നത് കേൾക്കാൻ ആളുകൾ തയ്യാറാകുന്നുണ്ടെങ്കിലും, അവരെ പൂർണമായി വിശ്വസിക്കാൻ പഞ്ചാബിലെ ജനങ്ങൾക്ക് കഴിയുന്നില്ല എന്നതാണ് പാർട്ടി നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയുന്നു. ലഹരിവിപത്തിൽ തകർന്ന മൂന്ന് കുടുംബങ്ങളെ നേരിൽ കണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ‘ജീവിതത്തിൽ ഇത്രയധികം സങ്കടം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല’ എന്ന് പ്രതികരിച്ചത് ബി.ജെ.പിക്ക് കാര്യമായി സ്വാധീനമില്ലാത്ത […]
Source link
ജനവിശ്വാസമില്ലാതെ പഞ്ചാബിൽ ബി.ജെ.പി; രക്ഷയ്ക്കായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ലഹരിവിരുദ്ധ പ്രചാരണം
Date:





