ന്യൂദല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് നിര്‍ണായക മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടാവുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ സ്പീക്കറിലിട്ട് പാട്ടുകള്‍ കേള്‍ക്കുന്നതും വീഡിയോകള്‍ കാണുന്നതും ഇനി മുതല്‍ കടുത്ത ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കും. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷന് പരിസരങ്ങളിലും മൊബൈല്‍ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ പുതിയ സര്‍ക്കുലറുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫോണുകള്‍ ലൗഡ്സ്പീക്കറിലിട്ട് ഓഡിയോ/വീഡിയോ പ്ലേ ചെയ്യുന്നതും, ഉച്ചത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളും പൂര്‍ണമായും നിരോധിച്ചു. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 1,000 രൂപ പിഴ ഈടാക്കുകയും റെയില്‍വേ പരിസരത്ത് നിന്ന് […]
Source link
ഇയര്‍ഫോണ്‍ നിര്‍ബന്ധം, ഇല്ലെങ്കില്‍ പണി പാളും; ട്രെയിന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ
Date:





