കണ്ണൂർ: കിഫ്ബിക്കെതിരെ യു.ഡി.എഫ് സർക്കാർ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബിയുടെ പണത്തിൽ വലിയൊരു പങ്കും ചെലവഴിച്ചത് കണ്ണൂരിലാണെന്ന റിപ്പോർട്ടിലെ കണ്ടെത്തലിനെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ‘എന്താണ് കണ്ണൂർ എന്ന് കേട്ടപ്പോൾ വല്ലാത്തൊരു വിഷമം ഉണ്ടാകാൻ കാരണം? കേരളത്തിന്റെ ഭാഗമല്ലേ കണ്ണൂർ? കിഫ്ബിയുടെ മേശവലിപ്പിൽ നിന്നും കാശെടുത്ത് കൊടുത്തല്ല കണ്ണൂരിൽ സ്ഥലം ഏറ്റെടുത്തത്. ഇത്രയും തെറ്റായ, വസ്തുതാവിരുദ്ധമായ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ എന്താണ് […]
Source link
‘കണ്ണൂർ കേരളത്തിലല്ലേ? കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് വിഷമം?’; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിണറായി വിജയൻ
Date:





