ശ്രീനഗര്: വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ഔദ്യോഗിക യോഗത്തില് മോശം പദപ്രയോഗം നടത്തിയ ഐ.എ.എസുകാരനെതിരെ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് ജമ്മു കശ്മീര് ഭരണകൂടം. വ്യാഴാഴ്ച നടന്ന ഓണ്ലൈന് യോഗത്തിനിടെയാണ് വനിതാ ജെ.കെ.എ.എസ് ഉദ്യോഗസ്ഥയോട് സഭ്യമല്ലാത്ത ഭാഷയില് കുമാര് രാജീവ് രഞ്ജന് സംസാരിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ദേശീയ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജമ്മു കശ്മീര് സര്ക്കാര് രഞ്ജനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. മിഷന് യുവ സംബന്ധിച്ച മീറ്റിങിനിടെയാണ് രഞ്ജന് ബിനീഷ് വാണി എന്ന ജൂനിയര് […]
Source link
വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ഔദ്യോഗിക യോഗത്തില് മോശം ഭാഷാപ്രയോഗം: ഐ.എ.എസുകാരനെതിരെ അന്വേഷണം
Date:





