ന്യൂദല്ഹി: ദല്ഹിയില് നടന്ന ലെഹ്രാ ദോ തിരംഗ മാര്ച്ചിനിടെ ദെല്ഹി പൊലീസ് അറസ്റ്റ് ചെയ്ത നേഹ ബോറയെ എങ്ങോട്ട് കൊണ്ടുപോയി എന്ന വിവരമില്ല. മണ്ഡി ഹൗസില് നിന്നും സെന്ട്രല് പാര്ക്കിലേക്കുള്ള ജെ.എന്.യു വിദ്യാര്ഥികളുടെ മാര്ച്ചിനിടെയാണ് ദെല്ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നേഹ ബോറയെ അറസ്റ്റ് ചെയ്യുമ്പോള് വാഹനത്തിനുള്ളില് യൂണിഫോമിലല്ലാത്ത രണ്ട് പേര് ഉണ്ടായിരുന്നതായി ഐസ പ്രവര്ത്തകര് പറഞ്ഞിരുന്നു. മംഗ്ലാപുരിയിലുള്ള ആന്റി നാര്കോടിക് ടാസ്ക് ഫോഴ്സിന്റെ ഓഫീസിലേക്കാണ് നേഹയെ ആദ്യം കൊണ്ടുപോയത്. അവിടെനിന്നും ഒരു വാഹനത്തില് അജ്ഞാതമായ […]
Source link
നേഹ ബോറ എവിടെ? ദല്ഹി പൊലീസ് എങ്ങോട്ട് കൊണ്ടുപോയി എന്ന് വിവരമില്ല
Date:





