ന്യൂദല്ഹി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്കോ റൂബിയോ അടുത്തയാഴ്ച മുംബൈയില് ഇന്ത്യന് സര്ക്കാര് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന് തീരുമാനിച്ചതില് സര്ക്കാരിനെ ചോദ്യം ചെയ്ത് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്ക്ക് അവിടെ എന്താണ് നടക്കുന്നതെന്ന കാര്യത്തില് ആശയക്കുഴപ്പമുണ്ടെന്ന് രാഹുല് പറഞ്ഞു. അടുത്ത ആഴ്ച മുംബൈയില് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയോ ഇന്ത്യന് സര്ക്കാര് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും ഡോ. എസ്. ജയശങ്കര് അവിടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയിലെ യു.എസ് അംബാസഡര് സെര്ജിയോ ഗോര് പറഞ്ഞിരുന്നു.ഇതിനെ […]
Source link
‘മോദിജി, നിങ്ങളുടെ വിദേശകാര്യ ഉദ്യോഗസ്ഥര്ക്ക് എന്താണ് നടക്കുന്നതെന്ന് മനസിലാകുന്നില്ല’: മാര്കോ റൂബിയോയുടെ ഇന്ത്യാ സന്ദര്ശനത്തില് രാഹുല് ഗാന്ധി
Date:





