ന്യൂദല്ഹി: ഇന്ത്യാഗേറ്റിന് മുന്നില് മകള്ക്ക് നീതി ആവശ്യപ്പെട്ട സമരം നടത്തുന്ന അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ സന്ദര്ശിച്ച് പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. അങ്കിതയുടെ കൊലപാതകത്തില് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബി.ജെ.പി നേതാവ് ദുഷ്യന്ത് കുമാര് ഗൗതമിനെ സിക്കിം ഗവര്ണറായി നിയമിച്ച തീരുമാനത്തിനെതിരെയാണ് മാതാപിതാക്കള് ദല്ഹിയില് സമരം ചെയ്യുന്നത്. കോണ്ഗ്രസ് നേതാക്കളായ ഇമ്രാന് പ്രതാപ്ഗഢി, പവന് ഖേര, ഉദയ് ഭാനു ചിബ് എന്നിവരും ഇന്ത്യ ഗേറ്റിലെത്തിയിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം പ്രസ്തുത പ്രദേശത്ത് നിരോധനാജ്ഞ ഏര്പ്പെടുത്തിയിരുന്നതായി […]
Source link
ദുഷ്യന്ത് കുമാര് ഗൗതമിനെ സിക്കിം ഗവര്ണറാക്കരുതെന്ന് ആവശ്യപ്പെട്ട് അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കള്; സന്ദര്ശിച്ച് രാഹുലും പ്രിയങ്കയും
Date:





