തിരുവനന്തപുരം: തന്റെ മൊബൈല് ഫോണും ലാപ്ടോപ്പും ഹാക്ക് ചെയ്യാന് ആരോ ശ്രമിക്കുന്നതായി എഴുത്തുകാരന് കെ. സച്ചിദാനന്ദന്. നിരന്തരമായി പുതിയ ആപ്പുകള് തന്റെ ഫോണില് പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സി.ജെ.പിയും പ്രതിപക്ഷ പാര്ട്ടികളും അടക്കം സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്ക്ക് സച്ചിദാനന്തന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള് അദ്ദേഹം സമൂഹ മാധ്യമങ്ങളില് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോള് തന്റെ ഫോണും ലാപ്ടോപ്പും ഹാക്ക് ചെയ്യാന് […]
Source link
മൊബൈലും ലാപ്ടോപ്പും ആരോ ഹാക്ക് ചെയ്യാന് ശ്രമിക്കുന്നു; വിറളി പിടിച്ച കേന്ദ്രസര്ക്കാര് എന്തും ചെയ്യും: സച്ചിദാനന്ദന്
Date:





