റിയാദ്: യമനിലെ ഹൂത്തികള്ക്കെതിരായ പോരാടാനുള്ള ഇസ്രഈലിന്റെ അഭ്യര്ത്ഥന സൗദി അറേബ്യ നിരസിച്ചതായി റിപ്പോര്ട്ട്. സൗദി കിരീടവകാശി മുഹമ്മദ് ബിന് സല്മാന് ഇസ്രഈലിന്റെ ക്ഷണം നിരസിച്ചതായി ഇസ്രഈല് മാധ്യമങ്ങള് തന്നെയാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. സൗദിക്കെതിരായ ഹൂത്തികളുടെ ആക്രമത്തെ തുടര്ന്ന് തങ്ങള് സഹായിക്കാമെന്ന് ഇസ്രഈല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു യു.എസ് മധ്യസ്ഥതയിലൂടെ വാഗ്ദാനം ചെയ്തതായി റിപ്പോര്ട്ടുകള് പുറത്ത് വന്നിരുന്നു. എന്നാല് സൗദി സമൂഹത്തിനിടയില് ഇത് വലിയ പ്രതിഷേധങ്ങള്ക്ക് കാരണമാവുമെന്ന് ഭയന്നാണ് മുഹമ്മദ് ബിന് സല്മാന് ക്ഷണം നിരസിച്ചതെന്നാണ് റിപ്പോര്ട്ട്. […]
Source link
ഹൂത്തികള്ക്കെതിരായ സൈനിക നീക്കം: നെതന്യാഹുവിന്റെ സഹായ അഭ്യര്ത്ഥന തള്ളി സൗദി അറേബ്യ
Date:





