വത്തിക്കാന് സിറ്റി: ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു. അര്ബുദ ബാധയെ തുടര്ന്ന് അദ്ദേഹത്തിന്റെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കിയതായി മെഡിക്കല് ബുള്ളറ്റിനില് വത്തിക്കാന് അറിയിച്ചു. 71 കാരനായ ലിയോ പതിനാലാമന് മാര്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് 90 മിനിറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി മെഡിക്കല് ബുള്ളറ്റിനില് പറയുന്നു. ചൊവ്വാഴ്ചയായിരുന്നു ശസ്ത്രക്രിയ. പള്മണറി അഡിനോകാര്സിനോമ എന്ന തരം അര്ബുദമാണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും സങ്കീര്ണതകളൊന്നും ഉണ്ടായില്ലെന്നും വത്തിക്കാന് […]
Source link
ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം: ശസ്ത്രക്രിയ പൂര്ത്തിയായി
Date:





