ന്യൂദല്‍ഹി: എസ്.ഐ.ആറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണി നേതാക്കളും സമര്‍പ്പിച്ച സംയുക്ത ഹരജിയില്‍ സാങ്കേതിക പിഴവുകളുണ്ടെന്ന് സുപ്രീം കോടതി രജിസ്ട്രി. 14 പിഴവുകള്‍ ഉണ്ടെന്നാരോപിച്ച് ഹരജി ഫയലില്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കോടതി ഫീസില്‍ 220 രൂപയുടെ കുറവുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പിന് വ്യക്തതയില്ലെന്നടക്കമുള്ള വാദങ്ങളാണ് രജിസ്ട്രി പറയുന്നത്. ഈ പോരായ്മകള്‍ പരിഗണിക്കാതെ ഹരജി വാദത്തിനായി പരിഗണിക്കില്ലെന്നും രജിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ വ്യാപകമായി ഒഴിവാക്കുന്നുവെന്ന് […]
Source link
കോടതി ഫീസില്‍ 220 രൂപയുടെ കുറവ്; ഖാര്‍ഗേയുടെ തിരിച്ചറിയല്‍ രേഖയ്ക്ക് ക്ലാരിറ്റിയില്ല: ഇന്ത്യ മുന്നണിയുടെ ഹരജി സ്വീകരിക്കാതെ സുപ്രീം കോടതി രജിസ്ട്രി
Date:





