ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യ മുന്നണി. തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തി നിവേദനം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. രാഷ്ട്രപതിയെ കണ്ട് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് നിവേദനം നല്‍കിയതിന് പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കണ്ടും സമാന ആവശ്യം ഉന്നയിക്കാനാണ് മുന്നണിയുടെ നീക്കം. ‘യുവാക്കളും പ്രതിപക്ഷനേതാക്കളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരും ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കുന്നവരും നാളെ ഞങ്ങളോടൊപ്പം നടക്കും’, പ്രതിപക്ഷനേതാവ് രാഹുല്‍ […]
Source link
ഇന്ത്യ നാളെ സുപ്രീം കോടതിയിലേക്ക്: ചീഫ് ജസ്റ്റിസിനെ കാണുമെന്ന് രാഹുല്‍ ഗാന്ധി
Date:





