വാഷിങ്ടണ്‍ ഡി.സി: വധശിക്ഷ അനുവദനീയമല്ലെന്നും അത് വ്യക്തിയുടെ അന്തസിന് നേരെയുള്ള ആക്രമണമാണെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വധശിക്ഷയ്‌ക്കെതിരായ അന്താരാഷ്ട്രദിനത്തില്‍ എക്‌സിലൂടെയാണ് മാര്‍പാപ്പ വധശിക്ഷയ്‌ക്കെതിരെ സംസാരിച്ചത്. ‘ വധശിക്ഷ ഇല്ലാതെ തന്നെ നീതി നടപ്പിലാക്കി പൊതുനന്മ കാത്തുസൂക്ഷിക്കാനാവും. പൗരന്മാരെ സംരക്ഷിക്കുന്നതോടൊപ്പം കുറ്റവാളികള്‍ക്ക് മാനസാന്തരത്തിനുള്ള അവസരം പൂര്‍ണമായും നിഷേധിക്കുന്നതുമായ തടങ്കല്‍ സംവിധാനങ്ങള്‍ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്’, മാര്‍പാപ്പ കുറിപ്പില്‍ പറയുന്നു. 2019ല്‍ നടന്ന ഫോര്‍ട് ഹുഡ് മിലിറ്ററി ബേസില്‍ നടന്ന കൂട്ടക്കൊലപാതകത്തിലെ കുറ്റവാളി നിദാല്‍ ഹുസൈന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് […]
Source link
ഫോര്‍ട്ട് ഹുഡ് കൊലയാളിയുടെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുമെന്ന് യു.എസ്: വധശിക്ഷ സ്വീകാര്യമല്ലെന്ന് മാര്‍പാപ്പ
Date:





