ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടക്കാനിരിക്കുന്ന ‘ജന്തര്‍ മന്തര്‍ 2.0’ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്ന യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തെ പരാജയപ്പെടുത്താനായി ദല്‍ഹി മുഴുവന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് സര്‍ക്കാര്‍. ദല്‍ഹിക്ക് പുറമെ മറ്റ് നഗരങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് യാത്ര തിരിച്ച യുവാക്കളെയും അതത് പ്രദേശങ്ങളിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദല്‍ഹിക്ക് സമീപം ഗുഡ്ഗാവില്‍ വെച്ച് സോഷ്യല്‍ ആക്ടിവിസ്റ്റ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. […]
Source link
ജന്തര്‍ മന്തര്‍ പ്രതിഷേധം: ധ്രുവ് റാഠി കസ്റ്റഡിയില്‍; വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുന്നു
Date:





