ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നാളെ (ഒക്ടോബര്‍ 10, ശനി) ജന്തര്‍ മന്തറില്‍ സി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം നടത്തുന്ന പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ മെട്രോ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെക്കരുതെന്ന് സുപ്രീംകോടതി. ദല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ റെയില്‍വേയുടെ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെക്കരുതെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം, ആനുപാതികതയുടെ തത്വങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രിതമായ രീതിയില്‍ ഈ സേവനങ്ങള്‍ അനുവദിക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഇതുസംബന്ധിച്ച […]
Source link
പ്രതിഷേധം തടയാന്‍ മെട്രോയും ട്രെയിനുകളും നിയന്ത്രിക്കാം; എന്നാല്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി
Date:





