ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ പത്തിന് ജന്തര്‍ മന്തറില്‍ നടത്തുന്ന് പ്രതിഷേധത്തിന് മുന്നോടിയായി ദല്‍ഹി പൊലീസിന് മുന്നറിയിപ്പ് നല്കി സി.ജെ.പി കോ-കണ്‍വീനര്‍ സൗരവ് ദാസ്. സി.ജെ.പി, ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.എസ്.എ.പി എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൗരവ് ദാസ്. ദല്‍ഹിയില്‍ വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിക്കണമെന്നും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ഔദ്യോഗികമായി ഇതിനെ സംബന്ധിച്ച് കത്ത് കൈമാറിയിട്ടുണ്ടെന്നും സൗരവ് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘കോക്രോച്ച് ജനതാ പാര്‍ട്ടിയും […]
Source link
സമരത്തിന് വരുന്നവര്‍ ബാഗുകളൊക്കെ പാക്ക് ചെയ്തോളു, നീണ്ടരാത്രിയായിരിക്കും: ദല്‍ഹി പൊലീസിന് മുന്നറിയിപ്പ് നല്കി സി.ജെ.പി
Date:





